Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
കോട്ടയം: ചിങ്ങവനം പരുത്തുംപാറയിൽ വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പരുത്തുംപാറ വടക്കേപ്പറമ്പിൽ രാജപ്പൻ (66) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഷാപ്പ് ജീവനക്കാരനായ രാജപ്പൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് രാജപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സംഭവിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement