Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പഞ്ചായത്ത് അംഗമായ യുവതിയെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി.

പഞ്ചായത്ത് അംഗമായ യുവതിയെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി.
കോട്ടയം: പഞ്ചായത്ത് അംഗമായ യുവതിയെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി. അതിരമ്പുഴ പഞ്ചായത്ത് ഇരുപതാം വാർഡംഗം ഐസി സാജനെയും മക്കളായ അമലയേയും അമയയേയും ആണ് കാണാതായത്. ഐസിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചു പോയിരുന്നു. ഇതേത്തുടർന്ന് ഉണ്ടായ കുടുംബ സ്വത്തു തർക്കത്തിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇവരെ കാണാതായത് എന്ന് റിപ്പോർട്ടുണ്ട്. കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ട ശേഷമാണ് ഐസിയുടെയും രണ്ട് പെൺമക്കളുടെയും തിരോധാനം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement