Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഷെഡിനു മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണു.

റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഷെഡിനു മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണു.
കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഷെഡിനു മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണതിനെ തുടർന്ന് ഷെഡിൻ്റെ ഒരു ഭാഗം തകരുകയും മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി.
     ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. സമീപത്ത് നിന്നിരുന്നവർ ഓടി മാറിയതിനാൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു നീക്കി. ഉച്ചയോടെ പെയ്ത കനത്ത മഴയേയും കാറ്റിനെയും തുടർന്നാണ് പാർക്കിംഗ് ഷെഡ് ഭാഗികമായി തകർന്നു വീണത്.

Post a Comment

0 Comments

Ad Code

Responsive Advertisement