Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരുമല സെമിനാരി മാനേജർമാരെ നിയമിച്ചു.

പരുമല സെമിനാരി മാനേജർമാരെ നിയമിച്ചു.
തിരുവല്ല: പരുമല സെമിനാരിയുടെ മാനേജരായി ഫാ. എൽദോസ് ഏലിയാസിനെയും അസിസ്റ്റന്റ് മാനേജരായി ഫാ. ഗീവർഗ്ഗീസ് മാത്യു (ജെറിൻ) വിനെയും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിയമിച്ചു. 
       ഫാ. എൽദോസ് ഏലിയാസ് പരുമല സെമിനാരിയുടെ അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മാനേജർ ഇൻ ചാർജാണ്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ​ദി​ദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭ​ദ്രാസനത്തിലെ എടക്കര സെന്റ് മേരീസ് പള്ളി ഇടവക അംഗമാണ്. അസി. മാനേജരായി നിയമിതനായ ഫാ. ഗീവർഗ്ഗീസ് മാത്യു കോട്ടയം ഞാലിയാകുഴി മാർ ബസേലിയോസ് ദയറാ അം​ഗവും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പൊങ്ങന്താനം സെൻ്റ് തോമസ് പള്ളി ഇടവക അംഗവുമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement