Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ദിര ടീച്ചർ നിര്യാതയായി.


ഇന്ദിര ടീച്ചർ നിര്യാതയായി.
കോട്ടയം: പാമ്പാടി കൃഷ്ണകൃപയിൽ  ഇന്ദിരാ ദേവി കുഞ്ഞമ്മ (ഇന്ദിര ടീച്ചർ- 83) നിര്യാതയായി. പരേതനായ പീരുമേട് താലൂക്കിലെ ഡപ്യൂട്ടി തഹസിൽദാരും എൻജിഒ അസോസിയേഷൻ ആദ്യകാല പ്രവർത്തകനുമായിരുന്ന വാസുദേവൻ  കർത്തയുടെ ഭാര്യ ആണ്. മക്കൾ :
ജലജ, ജമുന, ജയശ്രീ, ജയചന്ദ്രൻ
സംസ്കാര ചടങ്ങുകൾ ഇന്ന് (മേയ് 26 തിങ്കൾ) ഉച്ചക്ക് രണ്ടു മണിയ്ക്ക് പാമ്പാടിയിലെ വീട്ടുവളപ്പിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement