Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉപ്പുവെള്ളം മൂലം കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി.

ഉപ്പുവെള്ളം മൂലം കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി.
ആലപ്പുഴ: കുട്ടനാട്ടിൽ ഉപ്പ് വെള്ളം കയറി കൃഷിനാശം നേരിട്ട കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഉഷ്ണതരംഗം മൂലം കൃഷിയുടെ വിളവെടുപ്പിൽ കുറവ് വരുകയോ നഷ്ടം സംഭവിക്കുകയോ ചെയ്തവർക്കും നഷ്ടപരിഹാരം നൽകും. നാശനഷ്ടം വിലയിരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
        ഉദ്യോഗസ്ഥസംഘം നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും നഷ്ടപരിഹാരം നൽകുക. ഒരു കർഷകനെ പോലും കൈവിടില്ലെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement