Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

71-ാമത് നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 30ന്.

71-ാമത് നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 30ന്.
ആലപ്പുഴ: 71-ാമത് നെഹ്രു ട്രോഫി വള്ളംകളി 2025 ഓഗസ്റ്റ് 30ന് പുന്നമടക്കായലിൽ നടത്താൻ നെഹ്രു ട്രോഫി എക്സിക്യൂട്ടീവ് കമ്മറ്റിയും ജനറൽ ബോഡി യോഗവും  തീരുമാനിച്ചു. 
       നെഹ്രു ട്രോഫി വള്ളംകളിയുടെ തീയതി സംബന്ധിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയതായി എൻടിബിആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement