Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 74.35% പോളിങ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 74.35% പോളിങ്. 
നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ 74.35% പോളിങ്. സർവീസ്, പോസ്റ്റൽ വോട്ടുകൾ 23 വരെ സ്വീകരിക്കു മെന്നതിനാൽ ശതമാനത്തിൽ നേരിയ വർദ്ധനയുണ്ടാകും. 2021ൽ 76.60% ആയിരുന്നു പോളിങ്. ഇതിനോട് സമമായ പോളിങ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
        കനത്ത മഴയും തുടർച്ചയായ തിരഞ്ഞെടുപ്പുകളുണ്ടാക്കിയ മടുപ്പും കണക്കിലെടുക്കുമ്പോൾ പോളിങ് മികച്ചതാണെന്നു പാർട്ടികൾ വിലയിരു ത്തുന്നു. 23നാണു വോട്ടെണ്ണൽ.

Post a Comment

0 Comments

Ad Code

Responsive Advertisement