Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബക്രീദിന്റെ അവധി ശനിയാഴ്ചയിലേയ്ക്ക് മാറ്റി.

ബക്രീദിന്റെ അവധി ശനിയാഴ്ചയിലേയ്ക്ക് മാറ്റി.
തിരു.: ബക്രീദിന്റെ അവധി ശനിയാഴ്ച ആയിരിക്കുമെന്ന് സർക്കാർ അറിയിച്ചു. നേരത്തേ അവധി നിശ്ചയിച്ചിരുന്ന നാളെ (വെളളിയാഴ്ച) പ്രവൃത്തി ദിവസം ആയിരിക്കും. ബക്രീദ് ശനിയാഴ്ച ആയതിനാൽ നാളെത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 
       എന്നാൽ, മെയ് 28ന് തന്നെ അവധി ശനിയാഴ്ച ആയിരിക്കുമെന്ന് മുസ്ലിം മതപണ്ഡിതർ അറിയിച്ചിരുന്നു എങ്കിലും ഇന്ന് മാത്രമാണ് സർക്കാർ ഇതിൽ തീരുമാനമെടുക്കുന്നത്. ഇത് മുൻകൂട്ടി നിശ്ചയിച്ച പല പരിപാടികളും മാറ്റിവയ്ക്കേണ്ടി വന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement