Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം: കുമരകം സ്വദേശിയായ യുവാവിനെ ചേർത്തലയിലെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമരകം അഞ്ചാം വാർഡിൽ പാറേക്കാട് പാടത്തിന്റെ പടിഞ്ഞാറെ ചിറയിലുള്ള കുറുപ്പുന്തറ അപ്പുവിന്റെ മകൻ അരുണിനെ (30) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement