Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിര്യാതയായി.

നിര്യാതയായി.
തൊടുപുഴ: മാർത്തോമയിൽ കുന്നത്ത് വീട്ടിൽ കെ.കെ. ഉമ്മറിൻ്റെ ഭാര്യ ഫാത്തിമ (59) അന്തരിച്ചു. ഖബറടക്കം ഇന്ന് (ബുധനാഴ്ച) 12:30ന് തൊടുപുഴ, കാരിക്കോട് നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ: സിറാജ്, ബിസ്മി, ബാസിഹ്. മരുമക്കൾ: തൻസിയ, സിയാദ്, സുൽഫത്ത്.

Post a Comment

0 Comments

Ad Code

Responsive Advertisement