Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂള്‍ ബസിന്റെ ചക്രങ്ങള്‍ ഊരിത്തെറിച്ചു.

സ്കൂള്‍ ബസിന്റെ ചക്രങ്ങള്‍ ഊരിത്തെറിച്ചു.
തിരുവല്ല: പെരിങ്ങരയില്‍ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂള്‍ ബസിന്റെ പിൻവശത്തെ ചക്രങ്ങള്‍ ഊരിത്തെറിച്ചു. ഇന്ന് രാവിലെ 9 മണിയോടെ കാവുംഭാഗം - ചാത്തങ്കരി റോഡിലെ പാലക്കുഴി പടിയില്‍ ആയിരുന്നു സംഭവം.
      തിരുമൂലപുരം ബാലികാമഠം സ്കൂളിൻ്റെ ഉടമസ്ഥതയിലുള്ള ബസ്സിന്റെ ചക്രങ്ങളാണ് ഊരി തെറിച്ചത്. ഊരിത്തെറിച്ച ഒരു ചക്രം സമീപത്തെ പുരയിടത്തിലേക്ക് 15 മീറ്ററോളം ഉരുണ്ട് മാറി. ബസ്സില്‍ ഏകദേശം ഇരുപതോളം വിദ്യാർത്ഥികള്‍ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement