Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി. നരേന്ദ്രനാഥ് അവാർഡ് സമ്മാനിച്ചു

പി. നരേന്ദ്രനാഥ് അവാർഡ് സമ്മാനിച്ചു.
കൊടുങ്ങല്ലൂർ: ബാലസാഹിത്യ സമിതി കൊടുങ്ങല്ലൂർ 2024ലെ ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പി. നരേന്ദ്രനാഥ് അവാർഡ്, സത്യൻ താന്നിപ്പുഴയ്ക്ക് നൽകി. പ്രശസ്ത എഴുത്തുകാരൻ സിപ്പി പള്ളിപ്പുറമാണ് അവാർഡ് വിതരണം നടത്തിയത്.
      കുട്ടികളുടെ ശ്രീനാരായണ ഗുരു, വിവേകാനന്ദ കഥകൾ തുടങ്ങി എൺപതോളം കൃതികൾ രചിച്ചിട്ടുണ് സത്യൻ താന്നിപ്പുഴ.

Post a Comment

0 Comments

Ad Code

Responsive Advertisement