Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് ബസിനടിയിലേക്ക് വീണു, യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബൈക്ക് ബസിനടിയിലേക്ക് വീണു, യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോട്ടയം: മണർകാട് - കിടങ്ങൂർ റോഡിൽ മാലം പാലത്തിന് സമീപം ബൈക്ക് ബസിനടിയിലേക്ക് വീണെങ്കിലും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മുൻപിൽ പോയ ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് യാത്രികൻ ബസിനടിയിൽപ്പെടാതെ പുറത്തയ്ക്ക് തെറിച്ചുവീണതിലാണ് അത്‌ഭുതകരമായി രക്ഷപെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement