Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രധാനമന്ത്രി യശസ്വി പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: അവസാന തീയതി 31.

പ്രധാനമന്ത്രി യശസ്വി പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: അവസാന തീയതി 31.
ന്യൂഡൽഹി: ഹയർ സെക്കൻഡറി കോഴ്സുകൾ പഠിക്കുന്ന ഒബിസി, ഇബിസി (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ) വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പി എം- യശസ്വി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. 
         ഇ ഗ്രാൻറ്സ് വെബ് പോർട്ടൽ വഴി ജൂലൈ 1 മുതൽ 31 വരെ  അപേക്ഷ സമർപ്പിക്കാം. പദ്ധതി സംബന്ധിച്ച് വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ - എറണാകുളം മേഖലാ ആഫീസ് - 0484 -2983130.

Post a Comment

0 Comments

Ad Code

Responsive Advertisement