Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരം.

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരം.
തിരു.: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരം. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും അസാധാരണമായ നിലയിലാണ്. ഇവ സാധാരണ നിലയിലാക്കാനുള്ള ശ്രമമാണു ഇപ്പോൾ നടക്കുന്നത്.
        മെഡിക്കൽ ബോർഡ് ഇന്ന് രാവിലെ യോഗം ചേരും. ഇന്നലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിലെത്തി ആരോഗ്യസ്‌ഥിതി വിലയിരുത്തി. കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് ജൂൺ 23നാണു വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ആണു വിഎസ് കഴിയുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement