Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫാ. തോമസ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ അന്തരിച്ചു.

ഫാ. തോമസ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ അന്തരിച്ചു.
കോട്ടയം: ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികനും പഴയ സെമിനാരി മുൻ മാനേജരുമായ കുറിയന്നൂർ ഫാ. തോമസ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ (കപ്പലാംമൂട്ടിൽ അച്ചൻ -78) യുഎസിൽ വച്ച് അന്തരിച്ചു. സംസ്കാരം പിന്നീട്.  
         കോട്ടയം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തോട്ടയ്ക്കാടിന് സമീപമുള്ള ടിഎംയുപി സ്കൂളിൽ ദീർഘകാലം പ്രധാന അദ്ധ്യാപകനായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement