Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നോർക്ക റൂട്ട്സ് പരിപാടികൾ മാറ്റിവച്ചു.

നോർക്ക റൂട്ട്സ് പരിപാടികൾ മാറ്റിവച്ചു.
തിരു.: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നോർക്ക റൂട്ട്സ് 24 വരെയുള്ള പരിപാടികൾ മാറ്റി വച്ചതായി സിഇഒ അജിത് കോളശേരി അറിയിച്ചു. 
        നാളെ കോഴിക്കോട് നടത്താൻ സിശ്ചയിച്ചിരുന്ന ഏകദിന സംരംഭകത്വ ശില്പശാലയും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. നോർക്ക റൂട്ട്സ് എറണാകുളം, കോഴിക്കോട് സെന്ററുകളിൽ ചൊവ്വാഴ്ച നടത്താനിരുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ടോക്കൺ ലഭിച്ചവർക്ക് ബുധനാഴ്ച ഹാജരാകാം. 23ന് തിരുവനന്തപുരം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ടോക്കൺ ലഭിച്ചവർക്ക് ജൂലൈ 25, 28 തീയതികളിൽ ഹാജരാകാവുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement