Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.

കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.
തിരു.: കേരള സർവകലാശാല നാളെ (23.07.2025, ബുധൻ) നടത്താനിരുന്ന പരീക്ഷകൾ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് മാറ്റിവെച്ചു. തിയറി, പ്രാക്ടിക്കൽ & വൈവ വോസി അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റി. 
       മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement