Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുഴയിൽ ചാടി മരിച്ച യുവതിയുടെ രണ്ടര വയസ്സുകാരനായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

പുഴയിൽ ചാടി മരിച്ച യുവതിയുടെ രണ്ടര വയസ്സുകാരനായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടി മരിച്ച റീമയുടെ രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹം കണ്ടെത്തി. ഫയർ ഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.
      കഴിഞ്ഞ ശനിയാഴ്ച്ച അർദ്ധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് കുഞ്ഞിനായുള്ള തിരച്ചിൽ പുരോഗമിക്കുകയായിരുന്നു. സ്കൂട്ടറിൽ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയ റീമ, പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement