Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെന്റിലേറ്റർ സപ്പോർട്ടും ഡയാലിസിസും തുടരുന്നു; വിഎസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല.

വെന്റിലേറ്റർ സപ്പോർട്ടും ഡയാലിസിസും തുടരുന്നു; വിഎസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല.
തിരു.: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‍ യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. വെന്റിലേറ്റർ സപ്പോർട്ടോടു കൂടിയാണ് ജീവൻ നിലനിർത്തുന്നതെന്നും ഡയാലിസിസ് തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
        കടുത്ത ഹൃദയാഘാതത്തെ തുടർന്ന് പതിനൊന്ന് ദിവസം മുൻപാണ് വിഎസിനെ തിരുവനന്തപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement