Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലക്ഷദ്വീപ് മുന്‍ എംപി ഡോ. പൂക്കുഞ്ഞിക്കോയ അന്തരിച്ചു.

ലക്ഷദ്വീപ് മുന്‍ എംപി ഡോ. പൂക്കുഞ്ഞിക്കോയ അന്തരിച്ചു.
കവറത്തി: ലക്ഷദ്വീപ് മുന്‍ എംപി ഡോ. പൂക്കുഞ്ഞിക്കോയ (76) അന്തരിച്ചു. രാവിലെ സ്വദേശമായ അമിനിയില്‍ വച്ചായിരുന്നു അന്ത്യം.         
           ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. സരോമ്മ ബീയാണ് ഭാര്യ. 2004 മുതല്‍ 2009 വരെ ലക്ഷദ്വീപിനെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്തിരുന്നു. നിലവില്‍ എന്‍സിപി (എസ്പി) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അഗമാണ്. 

Post a Comment

0 Comments

Ad Code

Responsive Advertisement