Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ചു.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ചു.
ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റും  
റിട്ട. പ്രധാനാദ്ധ്യാപികയുമായ കണ്ണംപടവത്ത് കെ. സുദർശനബായ് (70)  അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു അന്ത്യം.
      ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആലപ്പുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement