Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓപ്പറേഷൻ റൈഡർ: 17 ഡ്രൈവർമാർ പിടിയിൽ.

ഓപ്പറേഷൻ റൈഡർ: 17 ഡ്രൈവർമാർ പിടിയിൽ.
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ച 17 ബസ് ഡ്രൈവർമാർ പിടിയിലായി. ഒരു കെഎസ്ആർടിസി ബസ്, പത്ത് സ്വകാര്യ ബസ്സുകൾ, അഞ്ച് സ്കൂൾ ബസുകൾ, ഒരു കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ
കൊണ്ടുപോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലർ എന്നിവയിലെ ഡ്രൈവർമാരാണ് പിടിയിലായത്. ഓപ്പറേഷൻ റൈഡറിന്റെ ഭാഗമായായിരുന്നു പരിശോധന. കെഎസ്ആർടിസി, സ്വകാര്യ, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിൻ്റെ പരിശോധന.

Post a Comment

0 Comments

Ad Code

Responsive Advertisement