Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അന്തിമ വോട്ടര്‍ പട്ടിക: ആഗസ്റ്റ്‌ 30 വരെ ഒഫീസുകൾക്ക് അവധിയില്ല.

അന്തിമ വോട്ടര്‍ പട്ടിക: ആഗസ്റ്റ്‌ 30 വരെ ഒഫീസുകൾക്ക് അവധിയില്ല.
തിരു.: വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരെഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനാൽ, ആഗസ്റ്റ്‌ 30 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്‌, മുനിസിപ്പല്‍ കൗണ്‍സില്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ തുറന്ന്‌ പ്രവൃത്തിക്കുന്നതിനുള്ള നിര്‍ദ്ദേശം നൽകി ഉത്തരവായി. ഇതുപ്രകാരം, 17 - ഞായർ, 28- ഗണേശ ചതുർത്ഥി, അയ്യങ്കാളി ജയന്തി ദിവസങ്ങളിൽ പ്രസ്തുത ഓഫീസുകൾ പ്രവർത്തിക്കുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement