Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇരട്ട വോട്ടിൽ തെളിവ് ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഇരട്ട വോട്ടിൽ തെളിവ് ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ന്യൂ ഡൽഹി: ഇരട്ട വോട്ടുകളില്‍ തെളിവ് ഉണ്ടെങ്കില്‍, എത്രയും വേഗം ഹാജരാക്കാന്‍ രാഹുല്‍ ഗന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. വോട്ട് ചോരി പ്രയോഗം വോട്ടര്‍മാരെ ആകെ അപമാനിക്കുന്നതാണെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഞായറാഴ്ച തുടങ്ങി സെപ്റ്റംബര്‍ ഒന്ന് വരെ നീളുന്ന വോട്ട് അധികാര്‍ യാത്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തുറന്ന് കാട്ടാനാണ് രാഹുലിൻ്റെ ശ്രമമെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement