Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിലമ്പൂർ-കോട്ടയം, നാഗർകോവിൽ- കോട്ടയം എക്സ്പ്രസുകളിൽ രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു.

നിലമ്പൂർ-കോട്ടയം, നാഗർകോവിൽ- കോട്ടയം എക്സ്പ്രസുകളിൽ രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു.
കോട്ടയം: നിലമ്പൂർ-കോട്ടയം, നാഗർകോവിൽ- കോട്ടയം എക്സ്പ്രസുകളിൽ രണ്ട് സെക്കൻഡ് സിറ്റിങ് കോച്ചുകൾ കൂടി അനുവദിച്ചു. ഈ ലിങ്കിൽ ഓടുന്ന കോട്ടയം-കൊല്ലം പാസഞ്ചർ, കൊല്ലം-ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ-കൊല്ലം പാസഞ്ചർ, കൊല്ലം-തിരുവനന്തപുരം പാസഞ്ചർ, തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ എന്നിവയിലും കോച്ചുകൾ കൂടും നാഗർകോവിൽ -കോട്ടയം എക്സ്പ്രസിൽ 15 മുതലും കോട്ടയം-നിലമ്പൂർ, നിലമ്പൂർ-കോട്ടയം എക്സ‌്പ്രസുകളിൽ 16 മുതലും മറ്റു ട്രെയിനുകളിൽ 17 മുതലും അധിക കോച്ചുകൾ ഉണ്ടായിരിക്കും. ഇതോടെ ഈ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 16 ആകും.

Post a Comment

0 Comments

Ad Code

Responsive Advertisement