Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കന്യാസ്ത്രീകൾക്കെതിരേയുള്ള കേസ്സ് റദ്ദാക്കണം - റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി-ലെഫ്റ്റ്).

കന്യാസ്ത്രീകൾക്കെതിരേയുള്ള കേസ്സ് റദ്ദാക്കണം - റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി-ലെഫ്റ്റ്).
തിരു.: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി-ലെഫ്റ്റ് ) പ്രതിഷേധിച്ചു. കന്യാസ്ത്രീകൾക്ക് ജാമ്യം  നൽകിയപ്പോൾ എൻഐഎ കോടതിയുടെ ഉത്തരവിൽ അന്വേഷണം  പുരോഗമിക്കുകയാണ് എന്നാണ് വ്യക്തമാക്കുന്നത്. ആയതിനാൽ, കന്യാസ്ത്രീകൾക്ക് എതിരേയുള്ള കേസ് അടിയന്തരമായി റദ്ദാക്കണമെന്ന് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി-ലെഫ്റ്റ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ. കെ.കെ. ജയരാജ്, സന്തോഷ് മാവില കണ്ണൂർ, പി.ടി. കണ്ണൻ തൃശ്ശൂർ, വർഗ്ഗീസ് പി. ചെറിയാൻ, ഷൈൻ ഇടുക്കി, ചെമ്പകശ്ശേരി ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement