Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമിത വേഗതയിലെത്തിയ ബസ്സിടിച്ച് യുവാവ് മരിച്ചു.

അമിത വേഗതയിലെത്തിയ ബസ്സിടിച്ച് യുവാവ് മരിച്ചു.
കൊച്ചി: അമിത വേഗതയിലെത്തിയ സ്വകാര്യ ബസ്സിടിച്ച് യുവാവ് മരിച്ചു. കളമശ്ശേരിയിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാമാണ് (41) മരിച്ചത്. സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച അബ്ദുൾ സലാം.
       ബസ്സിടിച്ചിട്ട അബ്ദുൾ സലാമിന്റെ തലയിലൂടെ അതേ ബസ്സിന്റെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement