Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടൂറിസ്റ്റ് ബസ്സ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.

ടൂറിസ്റ്റ് ബസ്സ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.
ചങ്ങനാശ്ശേരി: ബൈപ്പാസിൽ മോർക്കുളങ്ങരയ്ക്ക് സമീപം ടൂറിസ്റ്റ് ബസ്സ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. വടക്കേക്കര പുതുപറമ്പിൽ ബേബിച്ചൻ്റെയും കുഞ്ഞുമോളുടെയും
മകൻ നിജോ ദേവസ്യായാണ് (ജാക്കി - 36) മരിച്ചത്.
    ബൈപാസ്സിൽ പാലാത്ര ഭാഗത്ത് നിന്നും റെയിൽവേ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്കൂട്ടറും എതിരെ വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. നിജോ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പോലീസും അഗ്നിരക്ഷസേന അംഗങ്ങളും എത്തിയാണ് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയത്
ഭാര്യ: കണ്ണൂർ സ്വദേശി ദിൽനാ, മകൾ
ഇതൾ (1 വയസ്സ്).

Post a Comment

0 Comments

Ad Code

Responsive Advertisement