Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല സ്ത്രീ പ്രവേശന വിവാദം; രെഹന ഫാത്തിമയ്ക്കെതിരായ കേസ് റദ്ദാക്കാനുള്ള നീക്കത്തിന് തിരിച്ചടി.

ശബരിമല സ്ത്രീ പ്രവേശന വിവാദം; രെഹന ഫാത്തിമയ്ക്കെതിരായ കേസ് റദ്ദാക്കാനുള്ള നീക്കത്തിന് തിരിച്ചടി.
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിവാദത്തിൽ രെഹന ഫാത്തിമയ്ക്കെതിരായ കേസ് റദ്ദാക്കാനുള്ള നീക്കത്തിന് തിരിച്ചടി. കേസ് റഫർ ചെയ്യാനുള്ള പോലീസ് റിപ്പോർട്ട് കോടതി നിരസിച്ചു. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോനാണ് കോടതിയെ സമീപിച്ചത്. കേസ് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടു.
      വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെ ശബരിമല പ്രവേശനം നടത്തുകയും സാമൂഹിക മാധ്യമങ്ങളിൽ അയ്യപ്പനെ അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്‌തതിനെതിരെ നൽകിയ കേസിലാണ് നടപടി.

Post a Comment

0 Comments

Ad Code

Responsive Advertisement