Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിപണനമേളയുടെ ഉദ്ഘാടനവും വിവിധ മത്സരങ്ങളും നടത്തി.

വിപണനമേളയുടെ ഉദ്ഘാടനവും വിവിധ മത്സരങ്ങളും നടത്തി.
തിരു.: ലയൻസ് ഇന്റർനാഷണൽ ഹൈനെസ്സ് ക്ലബ്ബും അർപ്പണാ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ വിപണനമേള ഹസൻ മരയ്ക്കാർ ഹാളിൽ ലയൻസ് ഇന്റർനാഷണൽ വൈസ് ഗവർണ്ണർമാരായ അനിൽകുമാറും ആർ.വി. ബിജുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. ആദ്യവില്പന മോഹൻദാസ് എൻജിനീയറിംഗ് കോളേജ് സെക്രട്ടറി റാണി മോഹൻദാസ് നിർവ്വഹിച്ചു. പ്രസിഡന്റ് ഗിരിജ സുരേന്ദ്രൻ, ജയശ്രീ പ്രദീപ് എന്നിവർ പങ്കെടുത്തു. വിവിധ മത്സരങ്ങളിലായി വെണ്ണിലാ വാസു, മീര, മീന, സന്ധ്യ നായർ, രാധിക, കലാ നായർ, സനൂജ് ആർ. രാജേഷ്, രാജേഷ് എന്നിവർ വിജയികളായി.

Post a Comment

0 Comments

Ad Code

Responsive Advertisement