Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി.എൻ. ശശിധരൻ നായർ നിര്യാതനായി.

പി.എൻ. ശശിധരൻ നായർ നിര്യാതനായി.
ഇടുക്കി: പീരുമേട് ബാറിലെ അഡ്വക്കേറ്റ് ക്ലാർക്ക് മരുതംമൂട് അശ്വതി ഭവൻ പി.എൻ. ശശിധരൻ നായർ (69) നിര്യാതനായി. സംസ്കാരം ഇന്ന് (06-08-2025) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. കിടങ്ങന്നൂർ കോട്ടപ്പടി കുടുംബാംഗം രമാദേവി ആണ് ഭര്യ. മക്കൾ: അർച്ചന (ഓസ്ട്രേലിയ), അശ്വതി (മരിയൻ കോളേജ് കുട്ടിക്കാനം), അനുമോദ് (കുവൈയ്റ്റ്). മരുമക്കൾ: അനീഷ് (റാന്നി), പരേതനായ സുജിത്ത്, അഞ്ജന (താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, റാന്നി).

Post a Comment

0 Comments

Ad Code

Responsive Advertisement