Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണാഘോഷത്തിനിടയിൽ കടന്നൽക്കൂട് ഇളകി; നൂറോളം വിദ്യാർത്ഥികൾക്കും, അദ്ധ്യാപകനും കുത്തേറ്റു.

ഓണാഘോഷത്തിനിടയിൽ കടന്നൽക്കൂട് ഇളകി; നൂറോളം വിദ്യാർത്ഥികൾക്കും, അദ്ധ്യാപകനും കുത്തേറ്റു.
പാലാ: ഓണാഘോഷത്തിനിടയിൽ കടന്നൽക്കൂട് ഇളകി, നൂറോളം വിദ്യാർത്ഥികൾക്കും, അദ്ധ്യാപകനും കടന്നൽ കുത്തേറ്റു. സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിലെ ഓണാഘോഷത്തിനിടയിലാണ് കടന്നൽ കൂട് ഇളകി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ചത്.
      ഉച്ചകഴിഞ്ഞ് 3:15 ഓടെയായിരുന്നു സംഭവം. കോളേജ് കെട്ടിടത്തിന് മുകളിലെ നിലയിൽ നിന്നും താഴേയ്ക്ക് ബാനർ ഡിസ്പ്ലേ ചെയ്ത‌ സമയത്ത് ബാനറിൻ്റെ ഇരുവശത്തുമുള്ള കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത്

 

Post a Comment

0 Comments

Ad Code

Responsive Advertisement