Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ സഹോദരന്‍ കെ. സുശീലൻ അന്തരിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ സഹോദരന്‍ കെ. സുശീലൻ അന്തരിച്ചു.
തിരു.: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ സഹോദരന്‍ കെ. സുശീലന്‍ (റിട്ട. ഇലക്ട്രീഷന്‍ ഗവ. ഡന്റല്‍ കോളേജ്, തിരുവനന്തപുരം - 78) അന്തരിച്ചു. പോത്തന്‍കോട് അയിരൂര്‍പ്പാറയ്ക്ക് സമീപം കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ കുടുംബവീട്ടിൽ വ്യാഴാഴ്ച വൈകുന്നേരം 3ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement