Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളാ ഫയൽ മീഡിയ ചീഫ് എഡിറ്റർ മഹേഷ് മംഗലത്തിന് ലോകറിക്കോർഡ്.

കേരളാ ഫയൽ മീഡിയ ചീഫ് എഡിറ്റർ മഹേഷ് മംഗലത്തിന് ലോകറിക്കോർഡ്.
കോട്ടയം: ജൂനിയർ ചേമ്പർ ഓഫ് ഇൻ്റർനാഷണൽ - ജെസിഐ സോൺ 22ൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു വച്ചു നടന്ന ലോക റിക്കോർഡ് പരിശ്രമത്തിൽ കേരള ഫയൽ മീഡിയാ ചീഫ് എഡിറ്റർ മഹേഷ് മംഗലത്തിന് ലോകറിക്കോർഡ്. 
      അമ്പതിലധികം ട്രെയിനർമാർ വിവിധ വിഷയങ്ങളിൽ തുടർച്ചയായി ട്രെയിനിംഗ് എടുത്തതിനാണ് വേൾഡ് റിക്കാർഡ്സ് യൂണിയൻ്റെ അംഗീകാരം ലഭിച്ചത്. ഇതിൽ ഒരു ട്രെയിനർ ആയിരുന്നു മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന സമിതി ജോയിൻ്റ് സെക്രട്ടറിയും ജെസിഐ കോട്ടയം ടൗൺ ചാപ്റ്റർ ട്രഷററുമായ മഹേഷ് മംഗലത്ത്.

Post a Comment

0 Comments

Ad Code

Responsive Advertisement