Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
കോഴിക്കോട്: തോട്ടുമുക്കത്തിനടുത്ത് പനമ്പിലാവിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൂളാട്ടിപാറ സ്വദേശികളായ സൂരജ്, മുഹമ്മദ് ഷാനിദ് എന്നിവരാണ് മരിച്ചത്. ഇരുവർക്കും 22 വയസാണ് പ്രായം. കക്കാടംപൊയിലിൽ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകവേയാണ് അപകടമുണ്ടായത്. വാഹനത്തിൽ ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഇരുവരും തൽക്ഷണം തന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം അരീക്കോട്ടെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച‌ രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement