Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.

വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.
വാഷിം​ഗ്ടൺ: യുഎൻ പൊതുസഭയിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ന് സംസാരിക്കും. ഇന്ത്യൻ സമയം രാത്രി പത്തരയോടെയാകും പ്രസംഗം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷബാസ് ഷെരീഫ് ഉയർത്തിയ ആരോപണങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയേക്കും. ഊർജ്ജസുരക്ഷ, ഭീകരവാദം, ഗ്ലോബൽ സൗത്ത് തുടങ്ങിയ വിഷയങ്ങളും പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കും. റഷ്യ, ജർമനി, യുഎഇ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഇന്ന് പൊതുസഭയിൽ പ്രസംഗിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement