Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗവർണ്ണർ പദവി ഒഴിവാക്കണമെന്ന് സിപിഐ.

ഗവർണ്ണർ പദവി ഒഴിവാക്കണമെന്ന് സിപിഐ.
ആലപ്പുഴ: ഗവർണ്ണർ പദവി ഒഴിവാക്കപ്പെടേണ്ട അനാവശ്യ പട്ടമാണെന്ന് ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ പ്രമേയം. ആർഎസ്എസ് വേഷഭൂഷാദികൾ അണിഞ്ഞിരിക്കുന്നവരാണ് ഗവർണ്ണർമാർ.
നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ ഒപ്പുവയ്ക്കാതെ ഭരണസ്തംഭനം ഉണ്ടാക്കുകയും അധികാരം കവർന്നെടുക്കുകയുമാണ് സംഘ കുടുംബാംഗങ്ങളായ ഗവർണ്ണർമാരെന്നും സിപിഐ കുറ്റപ്പെടുത്തി.
        സാമ്രാജ്യത്വ ഭരണത്തിന്റെ പ്രതിബിംബങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്ന ഗവർണ്ണർ പദവി, ഭരണഘടനാ ഭേദഗതി വരുത്തി അടിയന്തരമായി ഒഴിവാക്കണമെന്നും സിപിഐ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement