Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജീവ് ചന്ദ്രശേഖരിനെതിരെ പരാതി നൽകി മാധ്യമ പ്രവർത്തക.

രാജീവ് ചന്ദ്രശേഖരിനെതിരെ പരാതി നൽകി മാധ്യമ പ്രവർത്തക.
തിരു.: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിനെതിരെ പരാതി നൽകി മാധ്യമ പ്രവർത്തക. കൈരളി ടിവി റിപ്പോർട്ടർ സുലേഖയാണ് ഡിജിപിക്ക് പരാതി നൽകിയത്. ജോലി തടസ്സപ്പെടുത്തി, അപകീർത്തിപ്പെടുത്തി, ഭീഷണിപ്പെടുത്തി എന്നിങ്ങനെ യാണ് പരാതിയിൽ പറയുന്നത്. പ്രതികരണം തേടുന്നതിനിടയിൽ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം സുലേഖയോട് കയർത്തു സംസാരിച്ചിരുന്നു. തുടർന്നാണ് മാധ്യമ പ്രവർത്തക ഡിജിപിക്ക് പരാതി നൽകിയത്. പരാതി ഡിജിപി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. 
          ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖർ കയർത്തു സംസാരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement