Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'ശക്തി' ചുഴലിക്കാറ്റ് രൂപമെടുത്തു.

'ശക്തി' ചുഴലിക്കാറ്റ് രൂപമെടുത്തു.
ചെന്നൈ: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് 
വടക്കുകിഴക്കൻ അറബിക്കടലിൽ രൂപമെടുത്തു. ശ്രീലങ്ക നിർദ്ദേശിച്ച ശക്തി (Shakthi ) എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക.
         ഒഡിഷക്ക് മുകളിലെ അതിതീവ്ര ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി കുറഞ്ഞു. നിലവിൽ ഞായറാഴ്ച വരെ ഇന്ത്യൻ തീരത്തു വലിയ ഭീഷണിയില്ല. കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement