Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ ജി. സുധാകരൻ.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ ജി. സുധാകരൻ.
ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ്. പ്രശാന്തിനെതിരെ മുൻമന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ.
        ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രസ്താവനകളിൽ പക്വത കാണിക്കേണ്ടതുണ്ട്. പ്രശാന്തിനെ പ്രസിഡന്റാക്കിയത് സിപിഎമ്മാണ്. അതിനാൽ സൂക്ഷിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിനാണ് കേട് ഉണ്ടാകുക. മുഖ്യമന്ത്രിയെ പ്പോലും ആക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവനകൾ വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണപ്പാളി വിഷയത്തിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement