Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല മേൽശാന്തിമാരെ തെരെഞ്ഞെടുത്തു.

ശബരിമല മേൽശാന്തിമാരെ തെരെഞ്ഞെടുത്തു. 
ശബരിമല: വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇ.ഡി. പ്രസാദിനെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി എം.ജി. മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കൊല്ലം മയ്യനാട് സ്വദേശിയാണ് മനു നമ്പൂതിരി.
         രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമ്മയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി.

Post a Comment

0 Comments

Ad Code

Responsive Advertisement