Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടിമിന്നലേറ്റ് യുവതി മരിച്ചു.

ഇടിമിന്നലേറ്റ് യുവതി മരിച്ചു.
കോഴിക്കോട് : ഇടിമിന്നലേറ്റ് യുവതി മരിച്ചു. നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിൻ്റ ഭാര്യ സുനീറ (40) ആണ് മരിച്ചത്. വീടിൻ്റെ ഇടനാഴിയിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം.

Post a Comment

0 Comments

Ad Code

Responsive Advertisement