Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കും സ്കൂട്ടറും കൂട്ടിടിച്ച് ഒരാൾ മരിച്ചു.

ബൈക്കും സ്കൂട്ടറും കൂട്ടിടിച്ച് ഒരാൾ മരിച്ചു.
പത്തനംതിട്ട: പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് (57) മാത്യുവണ് മരിച്ചത്. കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രകാശ് മാത്യു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement