Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബാഡ്മിന്റൺ മത്സരത്തിനിടെ കുഴഞ്ഞു വീണ്‌ മരിച്ചു.

ബാഡ്മിന്റൺ മത്സരത്തിനിടെ കുഴഞ്ഞു വീണ്‌ മരിച്ചു.
ആലപ്പുഴ: കായംകുളത്ത് ബാഡ്മിന്റൺ മത്സരത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണ്‌ മരിച്ചു. ബിൽഡിംഗ് കരാറുകാരനായ പത്തിയൂർ സ്വദേശി ധർമ്മരാജൻ (55) ആണ് മരിച്ചത് 
       രാവിലെ സുഹൃത്തുകൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement