Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആർഎസ്‌എസ് ശതാബ്ദി ആഘോഷം ഇന്ന് നാഗ്‌പൂരിൽ.

ആർഎസ്‌എസ് ശതാബ്ദി ആഘോഷം ഇന്ന് നാഗ്‌പൂരിൽ.
നാഗ്‌പൂർ: ആർഎസ്‌എസ് ശതാബ്ദി ആഘോഷം ഇന്ന് നടക്കും. രേശിംഭാഗ് മൈതാനത്തെ പൊതുപരിപാടിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. ഇന്നലെ ഡൽഹിയിൽ നടന്ന ആഘോഷത്തിൽ പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് വിവാദമായിരുന്നു. ആർഎസ്എസിൻ്റെ ആഘോഷത്തിൽ പങ്കെടുക്കുന്ന രണ്ടാമത്തെ മുൻ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. ഇതിന് മുമ്പ് 2018ൽ, മൂന്ന് വർഷത്തെ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആർഎസ്എസ് പരിപാടികളിലൊന്നിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മുഖ്യാതിഥിയായിരുന്നു. സംഘപരിവാറിന്റെ ആശയങ്ങളോട് വിയോജിപ്പ് പ്രണബ് അന്ന് വേദിയിൽ തുറന്ന് പറഞ്ഞിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement