Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു.

സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു.
മൈസൂരു: കർണാടകയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. ബസ് ഡ്രൈവർ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു, ക്ലീനർ പ്രിയേഷ് എന്നിവരാണ് മരിച്ചത്. കർണാടകയിലെ ഹുൻസൂരിലെ ജാദഗന്ന കൊപ്പാലുവിൽ ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടം. 
       മൈസൂരുവിൽ നിന്ന് ഹുൻസൂരിലേക്ക് സിമന്റുമായി പോയ ലോറിയിൽ ഇടിച്ചാണ് അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement