Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വന്ത​മാ​യി പി​ൻ​ കോ​ഡ് ന​മ്പ​റു​ള്ള രണ്ടു​ പേർ നേരിൽ കണ്ടു.

സ്വന്ത​മാ​യി പി​ൻ​ കോ​ഡ് ന​മ്പ​റു​ള്ള രണ്ടു​ പേർ നേരിൽ കണ്ടു.
ശബരിമല: ​രാ​ജ്യ​ത്തി​ന്‍റെ പ്ര​ഥ​മ വ​നി​ത ശ​ബ​രി​മ​ല ദ​ർ​ശ​നം നടത്തിയതോടെ, ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് പി​റ​ന്ന​ത് ഒരു അപൂർ​വ്വ ച​രി​ത്രമാണ്. 
       സ്വ​ന്ത​മാ​യി പി​ൻ​ കോ​ഡ് ന​മ്പ​റു​ള്ള രണ്ടു​ പേ​രാ​ണ്​ ശ്രീ​ധ​ർമ്മ​ശാ​സ്താ​വും രാ​ഷ്ട്ര​പ​തി​യും. ഇ​രു​വ​രും ബു​ധ​നാ​ഴ്ച നേ​ർ​ക്കു​നേ​ർ ക​ണ്ടതോടെയാണ് ആ അപൂർവ്വ ചരിത്രം പിറന്നത്. ശ​ബ​രി​മ​ല ധ​ർ​മ്മശാ​സ്താ​വി​ന്‍റെ പി​​ൻ​ കോ​ഡ് നമ്പർ 689713 ആ​ണെ​ങ്കി​ൽ ഇ​ന്ത്യ​ൻ രാഷ്ട്ര​പ​തി​യു​ടെ പേ​രി​ലു​ള്ള പി​ൻ​ കോഡ് 110004 ആ​ണ്.


Post a Comment

0 Comments

Ad Code

Responsive Advertisement