Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബു അറസ്റ്റിൽ.

സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബു അറസ്റ്റിൽ. 
തിരു.: സ്വർണ്ണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് ശേഷം. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ദ്വാരപാലക ശിൽപ്പപാളികളും കട്ടിളയും കടത്തിയ കേസുകളിൽ ഇയാൾ പ്രതിയാണ്. നിലവിൽ മുരാരി ബാബു സസ്പെൻഷനിലാണ്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയക്കും എന്ന സൂചനയാണ് ആദ്യം ഉണ്ടായിരുന്നത്. ഇതിനിടെയാണ് അറസ്റ്റ്.

Post a Comment

0 Comments

Ad Code

Responsive Advertisement